Monday 13 February 2023 02:36 PM IST : By സ്വന്തം ലേഖകൻ

സ്നേഹം തുളുമ്പും തണ്ണിമത്തൻ കൂളർ, ഈസി റെസിപ്പി ഇതാ!

watermerlon

തണ്ണിമത്തൻ ഇഞ്ചി കൂളർ

1.തണ്ണിമത്തങ്ങ കഷണങ്ങളാക്കിയത് – 200 ഗ്രാം

  ഇഞ്ചി – ഒരു ചെറിയ കഷണം

  തേൻ – ഒരു വലിയ സ്പൂൺ

  പുതിന – അഞ്ച് ഇല

പാകം ചെയ്യുന്ന വിധം

എല്ലാ ചേരുവകളും ചേർത്തു മിക്സിയിൽ അടിച്ചു തണുപ്പിച്ചു വിളമ്പുക.

കടപ്പാട്

രാജീവ് മേനോൻ

Tags:
  • Desserts
  • Easy Recipes
  • Pachakam