ക്രിസ്മസിന് വീടലങ്കരിക്കാനുള്ള കിടിലൻ സാധനങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ കുറവു നികത്തുന്ന രീതിയിൽ വീട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. നക്ഷത്രവിളക്കിലും കളർ ബൾബിലും മാത്രമൊതുങ്ങാതെ, ഇന്റീരിയറിനാകെ ക്രിസ്മസ് ഫീൽ നൽകുന്ന രീതിയിൽ വീടലങ്കരിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ചുമപ്പിലും പച്ചയിലുമായി ക്രിസ്മസ് നിറക്കൂട്ടണിയുകയാണ് വീടുകൾ. കുഷൻ കവർ, ടേബിൾ റണ്ണർ, ബെഡ്ഷീറ്റ്, കർട്ടൻ എന്നിവയിലെല്ലാം ക്രിസ്മസ് നിറയുന്നു. കാൻഡിൽ സ്റ്റാൻഡ്, ലാന്റേൺ, ഗിഫ്റ്റ് ബോക്സ് എന്നിവയിലെല്ലാം പുതിയ താരങ്ങൾ എത്തിയിട്ടുണ്ട്. ഈ ക്രിസ്മസിന് വീടലങ്കരിക്കാൻ കൂടെക്കൂട്ടാവുന്ന സാധനങ്ങൾ പരിചയപ്പെടാം.

1

2
3
4
5
6
കൂടുതൽ ചിത്രങ്ങളും വിശദവിവരങ്ങളും ഡിസംബർ ലക്കം വനിത വീടിലുണ്ട്.
ചിത്രങ്ങൾക്കു കടപ്പാട്: ഗ്രീൻ ഡേയ്സ് ഹോം ഡെക്കർ, വൈറ്റില, കൊച്ചി, cochingarden@gmail.com
പയനിയർ ഹോം ഡെക്കർ, എസ്ബി കോളജിനു സമീപം, ചങ്ങനാശേരി. pioneerhomedecor@gmail.com