Tuesday 28 May 2019 05:38 PM IST : By സ്വന്തം ലേഖകൻ

‘അച്ചോ...അച്ചൻ സൂപ്പറാണച്ചോ...’; അജിത്തിന്റെ ‘കണ്ണാന കണ്ണേ’ പാടി പുരോഹിതൻ; ഹൃദയം നൽകി സോഷ്യൽ മീഡിയ

priest

ഉള്ളിലുറഞ്ഞ് കിടക്കുന്ന കലാമികവ് പുറത്തു കൊണ്ടുവരാൻ തിരുവസ്ത്രം തടസമല്ലെന്ന് തെളിയിച്ച പുരോഹിതൻമാർ ഏറെയുണ്ട്. അവരെ ആവോളം സ്നേഹം നൽകി സോഷ്യൽ മീഡിയ സ്നേഹിച്ചിട്ടുമുണ്ട്. അക്കൂട്ടത്തിനിടയിലേക്ക് ഇതാ പുതിയൊരു പുരോഹിത കലാകാരൻ കൂടി.

വീൽചെയറിലിരുന്ന് അവൾ അവന്റെ കൈ പിടിച്ചു; സാക്ഷിയായി ഗുരുവായൂരപ്പനും ഫ്രാൻസിസ് പുണ്യാളനും; മുത്തു പോലെയീ പ്രണയം

ഒമ്പതു മാസം പ്രായമുള്ള പെൺകുഞ്ഞിനു നേരെ ലൈംഗികാതിക്രമം! ക്രൂരതയ്ക്കു പിന്നിൽ പ്രായപൂർത്തിയായിട്ടില്ലാത്ത അയൽക്കാരന്‍

അജിത് നായകനായെത്തിയ വിശ്വാസം എന്ന തമിഴ് ചിത്രത്തിലെ ഹിറ്റ് ഗാനം 'കണ്ണാന കണ്ണേ' എന്ന ഗാനമാണ് പുരോഹിതന്‍ ഹൃദ്യമായി ആലപിക്കുന്നത്. മീഡിയ വിങ് പത്തനംതിട്ട എന്ന ഫെയ്സ്ബുക്ക് പേജാണ് വിഡിയോ പുറത്തുവിട്ടത്.  പുരോഹിതന്റെ ഗാനത്തിനൊത്ത് സദസ്സ് കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്യുന്നുണ്ട്.