The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
April 26 - May 9, 2025
മകള്‍ നിഷ തങ്ങൾക്കിടയിലേക്ക് വന്നതോടെ ജീവിതം ഏറെ മാറിയെന്ന് ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും. കുഞ്ഞു നിഷയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഡാനിയേല്‍ വെബറിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പായി
മലയാളത്തിലെ ഒരു ചാനലിൽ അഭിമുഖ പരിപാടിയെ രൂക്ഷമായി വിമർശിച്ച് നടി മീര വാസുദേവന്‍. പരിപാടിയിൽ താന്‍ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യഖ്യാനം ചെയ്തുകയായിരുന്നുവെന്നും, ’തന്മാത്ര’യിൽ താൻ പോലും കാണാത്ത ക്ലിപ്പുകൾ പരിപാടിയിൽ ഉൾപ്പെടുത്തിയെന്നും മീര പറയുന്നു. ;എന്റെ മകൻ ഇതൊക്കെ വീട്ടിലിരുന്ന്
ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ മകൾ സിവയുടെ മലയാളം പാട്ടായിരുന്നു ദിവസങ്ങൾക്ക് സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റായത്. ;അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ.. എന്ന ഒറ്റപ്പാട്ടിലൂടെ കുഞ്ഞു സിവ മലയാളികളുടെ മൊത്തം മനം കവർന്നിരുന്നു. ഇപ്പോൾ സിവയുടെ മറ്റൊരു വിഡിയോയും ആരാധകര്‍
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷിയും ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കാമുകി അനുഷ്ക ശർമ്മയും സഹപാഠികളാണോ? ഉത്തരം അതേ എന്നാണ്.. അതിനുള്ള തെളിവുകൾ പുറത്തുവിട്ടിരിക്കുന്നത് ബോളിവുഡ് താരം കൂടിയായ അനുഷ്കയാണ്. താരത്തിന്റെ ട്വിറ്റർ
രണ്ടുവർഷം മുൻപ് ഫെയ്സ്ബുക്കിലിട്ട തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ദുരുപയോഗം ചെയ്തവർക്കെതിരെ ടെലിവിഷന്‍ അവതാരക അശ്വതി ശ്രീകാന്ത്. തന്റെ പഴയകാല ചിത്രം ചിലര്‍ മറ്റൊരു രൂപത്തിലാക്കി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരിക്കുകയാണെന്ന് അശ്വതി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇപ്പോള്‍ ഇക്കാര്യം
തെന്നിന്ത്യന്‍ ഗ്ലാമർ താരം നമിത വിവാഹിതയായി. താരത്തിന്റെ സുഹൃത്ത് വീര്‍ ആണ് വരന്. തിരുപ്പതിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. തമിഴ് നടൻ ശരത് കുമാർ, ഭാര്യ രാധിക തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. ചെന്നൈയില്‍ സിനിമാ രംഗത്തുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും. വിവാഹം കഴിഞ്ഞ
ഒരു സെൽഫി വരുത്തിവച്ച വിന! മുംബൈയിലെ തിരക്കേറിയ ജംക്ഷനിലെ ട്രാഫിക് സിഗ്നലിൽ പെട്ടു കിടക്കുകയായിരുന്നു ബോളിവുഡ് നടൻ വരുൺ ധവാൻ. അദ്ദേഹത്തിന്റെ കാറിന്റെ തൊട്ടടുത്തു കിടന്ന ഓട്ടോറിക്ഷയിലുണ്ടായ ആരാധിക സെൽഫി ആവശ്യപ്പെട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ആരാധികയുടെ ഫോൺ കൈയിൽ വാങ്ങി വരുൺ സെൽഫിയെടുത്തു. ഈ
ബ്ലെസി സംവിധാനം ചെയ്ത ’തന്മാത്ര’യില്‍ നഗ്നയായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടി മീര വാസുദേവിന്റെ വെളിപ്പെടുത്തൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീര തുറന്നുപറച്ചിൽ നടത്തിയത്. ഒരുപാട് നായികമാര്‍ അത്തരമൊരു സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു സിനിമയില്‍ നിന്നും
ഇന്ത്യൻ ക്രിക്കറ്റ് താരം സഹീര്‍ ഖാന് വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് വധു. ഇന്നു രാവിലെയായിരുന്നു ഇരുവരുടെയും രജിസ്റ്റര്‍ വിവാഹം. സഹീര്‍ ഖാന്റെ പ്രോസ്പോര്‍ട്ട് ഫിറ്റ്നസ് സ്റ്റുഡിയോയുടെ ബിസിനസ്സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് അഞ്ജന ശര്‍മ്മയാണ് വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സാഗരികയുടെ
ലോകസുന്ദരി മത്സരത്തെ പരിഹസിച്ച് മുൻ നടിയും ഗായികയും, സ്വയം പ്രഖ്യാപിത സന്യാസിനിയുമായ സോഫിയ ഹയാത്. സൗന്ദര്യത്തെ ചില പ്രത്യേക മാനദണ്ഡങ്ങള്‍ വച്ച് അളക്കുന്നതിനെതിരെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സോഫിയ പ്രതിഷേധം അറിയിച്ചത്. സോഫിയയുടെ കുറിപ്പ് ഇങ്ങനെ; അവരിപ്പോഴും സൗന്ദര്യ മത്സരമൊക്കെ
സിനിമാ ലോകത്ത് കേട്ടുപഴകിയ ഒരു വാക്കാണ് കാസ്റ്റിങ് കൗച്ച്. അവസരത്തിന് വേണ്ടി ലൈംഗികമായി വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്ന നടിമാരുടെ അവസ്ഥ പല മുൻനിര നടിമാരും തുറന്നുപറഞ്ഞിട്ടുള്ളതുമാണ്. എന്നാലിപ്പോൾ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്ന് പറഞ്ഞ് ബോളിവുഡ് നടി രാധിക
ഇന്ത്യൻ നടനവിസ്മയം പ്രഭുദേവയുടെ പ്രാക്ടീസ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ഠിക്കുന്നത്. അസിസ്റ്റന്റ് കൊറിയോഗ്രാഫർ അജിഷയുമൊത്താണ് താരത്തിന്റെ ഡാൻസ് പ്രാക്റ്റീസ്. പ്രഭുദേവയുടെ ഫാന്‍സ് പേജിലാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫാന്‍സ് ഏറ്റെടുത്ത വിഡിയോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയും
നടന് ഇന്ദ്രജിത്തിന്റെ യാത്രകൾ പ്രശസ്തമാണ്. വർഷത്തിൽ മൂന്നു യാത്രകളാണ് ഇന്ദ്രൻ നിർബന്ധമായും പോവുക. അതിലൊന്ന് സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയാണ്. ജപ്പാനിലേക്കാണ് അദ്ദേഹം ഒടുവിലായി യാത്ര പോയത്. അവിടെവച്ച് ഇന്ദ്രൻ ഒരു വിഐപിയെ കണ്ടുമുട്ടി. അതും സാധാരണക്കാർക്കിടയിൽ. ജപ്പാനിലെ ക്യോടോ നഗരത്തിലെ കിനാകു
തമിഴ് സിനിമാ നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. പലിശക്കാരുടെ ശല്യത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് അശോക് കുമാര്‍ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ശശികുമാര്‍ ക്ഷമിക്കണമെന്നും തനിക്ക് ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും അശോക് കുറിപ്പിൽ പറയുന്നു.
പുകവലിച്ചു ചുമച്ചു ശ്വാസം മുട്ടുന്ന പിതാവിന്റെ അരികിലിരിക്കുന്ന ആ കുട്ടിയുടെ ദയനീയ മുഖം കാണാതെ നമ്മുക്ക് തീയറ്ററിൽ പോയി സിനിമ കാണാനാകില്ല. ശ്വാസകോശം സ്പോഞ്ചു പോലെയാണ് എന്ന് ഓർമിപ്പിക്കുന്ന അവബോധന പരസ്യത്തിലെ ആ കൊച്ചു കുട്ടിയുടെ പേര് സിമ്രൻ നടേക്കർ. പരസ്യത്തിൽ നിഷ്കളങ്കത തുളുമ്പുന്ന മുഖം ആണെങ്കിലും
Results 5776-5790 of 6324