Tuesday 16 January 2024 10:43 AM IST : By സ്വന്തം ലേഖകൻ

ആക്ഷൻ രംഗങ്ങളിൽ ത്രസിപ്പിച്ച് ഹൃത്വിക് റോഷനും ദീപിക പദുക്കോണും: ‘ഫൈറ്റർ’ ട്രെയിലർ

fighter

ത്രസിപ്പിച്ച് ‘ഫൈറ്റർ’ ട്രെയിലർ. ഹൃത്വിക് റോഷൻ നായകനായി, സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. ഛായാഗ്രാഹണം സത്‍ചിത് പൗലോസ്. അനില്‍ കപൂറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാർ ത്രില്ലറാണ് ചിത്രം.

ട്രെയിലർ –