Thursday 24 November 2022 11:41 AM IST : By സ്വന്തം ലേഖകൻ

ഇനി മനോജിന്റെ ജീവിതപ്പാതി: മിനിസ്ക്രീൻ താരം ഗൗരി കൃഷ്ണൻ വിവാഹിതയായി

gowri

മിനിസ്ക്രീൻ താരം ഗൗരി കൃഷ്ണൻ വിവാഹിതയായി. സംവിധായകൻ മനോജ് പേയാടാണ് താരത്തിന്റ വരൻ.

കോട്ടയം സ്വദേശിയായ ഗൗരി ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയയായത്. ‘പൗർണമിത്തിങ്കൾ’ എന്ന സീരിയലിലും തിളങ്ങി.