Monday 21 September 2020 02:12 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തൂ...’! വൈറലായി നടി ഇനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്

iniya

വൈറലായി നടി ഇനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. മൂന്നാറിൽ വച്ച് വെള്ളച്ചാട്ടങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘നിങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തൂ, അത് ശ്രദ്ധ അർഹിക്കുന്നു’ എന്നാണ് ഒരു ചിത്രം പങ്കു വച്ച് താരം കുറിച്ചത്.

2005-ൽ സിനിമയിലെത്തിയ ഇനിയ മലയാളം തമിഴ് സിനിമയിൽ തിരക്കേറിയ താരമാണ്.