Friday 22 October 2021 09:24 AM IST : By സ്വന്തം ലേഖകൻ

‘ഇതൊന്നും സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല, അവർ പന്തീരാണ്ടുകൊല്ലം പുറകോട്ടു തന്നെ നടക്കണം’: ചർച്ചയായി സാന്ദ്ര തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

sandra

സോഷ്യൽ മീഡിയയിൽ ചർച്ചയായി സാന്ദ്ര തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

‘നാട് പുരോഗമിക്കുകയാണ്. മനുഷ്യർ പരിണമിക്കുകയാണ്. പക്ഷേ ഇതൊന്നും സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. അവർ പന്തീരാണ്ടുകൊല്ലം പുറകോട്ടു തന്നെ നടക്കണം’.– എന്നാണ് സാന്ദ്ര ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

കുറിപ്പ് ഇതിനോടകം വൈറലാണ്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.