ഇനി അൽപ്പം കളരി പഠിക്കാം...ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങൾ വൈറൽ
സ്വന്തം ലേഖകൻ
Published: October 23, 2025 02:06 PM IST
1 minute Read
മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഐശ്വര്യ ലക്ഷ്മി കളരി അഭ്യസിക്കുന്ന ചിത്രങ്ങള്‍ വൈറൽ. എംവിജി സിവിഎന്‍ കളരിയില്‍ പിവി ശിവകുമാര്‍ ഗുരുക്കളുടെ കീഴിലാണ് ഐശ്വര്യ കളരി അഭ്യാസം ആരംഭിച്ചിരിക്കുന്നത്. നടന് അഭിമന്യു തിലകനെയും ചിത്രങ്ങളില്‍ കാണാം.
മലയാളത്തില്‍ ‘ഹലോ മമ്മി’യാണ് അടുത്തിടെ റിലീസ് ചെയ്ത ഐശ്വര്യയുടെ ചിത്രം. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.
vanitha-movies-suresh-gopi vanitha-movies-mohanlal vanitha-movies-manju-warrier vanitha-movies-movie-news 2s7esgk0ckknfa638oq2bg4nqq-list vanitha-movies-mammootty 8u4t6l106pqvg7gp1bi27cdov-list vanitha-movies-trailers vanitha-movies-gossips 14suk51hd7rdv4ovhj1lbbr816 vanitha-movies-mollywood vanitha-movies-celebrity-interview vanitha-movies-bollywood vanitha-movies-hollywood vanitha-movies-movie-review vanitha-movies-vanitha-news