Wednesday 16 December 2020 02:56 PM IST : By സ്വന്തം ലേഖകൻ

സാരിയിൽ തിളങ്ങി ആൻ അഗസ്റ്റിൻ! ചിത്രങ്ങൾ പങ്കുവച്ച് താരം

aan

സാരി ലുക്കിലുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ആൻ അഗസ്റ്റിൻ.

ഒരു കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹ ശേഷം ആൻ അഭിനയത്തിൽ സജീവമല്ല.