Wednesday 20 December 2023 01:48 PM IST : By സ്വന്തം ലേഖകൻ

‘ആകാശത്തു നിന്ന് അവൾ അവന്റെ സ്വപ്നങ്ങളുടെ മടിത്തട്ടിലേക്ക് വീണു’: മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് പ്രിയ വാരിയർ

priya

തന്റെ അതിമനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി പ്രിയ പ്രകാശ് വാരിയർ. ‘She fell from the skies above; Right onto the lap of his dreams’ എന്ന കുറിപ്പോടെയാണ് കടൽ‌തീരം പശ്ചാത്തലമായ ഈ ചിത്രങ്ങൾ പ്രിയ പോസ്റ്റ് ചെയ്തത്. എ.ഇസോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി ആളുകളാണ് പ്രിയയുടെ ചിത്രങ്ങൾക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.