Wednesday 05 June 2024 02:39 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ജീവിതം, എന്റെ നിയമങ്ങൾ’: സുഹൃത്തുക്കൾക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് ഗോപി സുന്ദർ

gopi

സുഹൃത്തുക്കൾക്കൊപ്പമുള്ള തന്റെ സെൽഫി പങ്കുവച്ച് കുറിപ്പുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. ‘എന്റെ ജീവിതം, എന്റെ നിയമങ്ങൾ’ എന്നാണ് ചിത്രത്തിനൊപ്പം ഗോപി സുന്ദർ കുറിച്ചിരിക്കുന്നത്.

ബിഗ് ബോസ് മത്സരാർത്ഥി ഹനാൻ ഹമീദ്, നടി അഞ്ജന മോഹൻ എന്നിവരെ സെൽഫിയിൽ കാണാം. നിരവധി ആളുകളാണ് ഈ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.