എങ്ങനെ മറക്കും മലയാളി ആ മുഖം. മലയാളി പ്രേക്ഷകരുടെ ഇടനെഞ്ചിൽ കുടിയേറിയ കൊച്ചിൻ ഹനീഫയുടെ ഓർമദിനമായിരുന്നു കഴിഞ്ഞ ദിവസം. മലയാളിയെ ചിരിച്ചും ചിന്തിപ്പിച്ചും രസിപ്പിച്ചും കടന്നു പോയ പ്രതിഭയെ പ്രേക്ഷകലോകം ഓർക്കുമ്പോൾ വനിതയും ആ ഓർമയ്ക്കൊപ്പം സഞ്ചരിക്കുകയാണ്. കൊച്ചിൻ ഹനീഫയെക്കുറിച്ചും ആ ജീവിതത്തെക്കുറിച്ചും പ്രിയ പത്നി ഫാസില പറഞ്ഞ വാക്കുകൾ ഒരു ഓർമക്കുറിപ്പെന്നോണം ഇതാ വനിത വായനക്കാർക്കായി പങ്കുവയ്ക്കുന്നു. വനിത 2015 ജനുവരി ആദ്യ ലക്കത്തിൽ പങ്കുവച്ച ലേഖനം ആ ഓർമകൾക്കു മുന്നിൽ ചേർത്തുവയ്ക്കുന്നു.
പൂർണമായ അഭിമുഖം പിഡിഎഫ് രൂപത്തിൽ ചുവടെ വായിക്കാം:
1.

2.

3.
