കറുപ്പ് സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അടുത്തിടെ നടന്ന ഫിലിം അവാര്‍ഡ് വേദിയിലാണ് താരത്തിന്റെ ഗ്ലാമര്‍ ലുക്.

വെള്ള കല്ലു പതിച്ച ചോക്കറാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം..