Monday 02 December 2024 02:40 PM IST : By സ്വന്തം ലേഖകൻ

കറുപ്പ് ബ്ലേസറില്‍ ‍ഹോട്ട് ലുക്കില്‍ തിളങ്ങി അദിതി രവി; വൈറലായി ചിത്രങ്ങള്‍

aditi-pic

ബോളിവുഡ് താരങ്ങളെ വെല്ലുന്ന സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി നടി അദിതി രവി. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കറുപ്പ് ബ്ലേസറും പാന്റ്സുമാണ് താരം ധരിച്ചിരിക്കുന്നത്. ബ്ലേസറില്‍ ‍ഡീപ് നെക്കില്‍ ഹോട്ട് ലുക്കിലാണ് താരം.

താരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധിപ്പേരാണ് അദിതിയുടെ ഗ്ലാമര്‍ ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത് വിഷ്ണു സന്തോഷാണ്. ശ്രീഗേഷ് വസൻ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം...

1.

adithi886

2.

adithi-pic2

3.

adhithi-pic3

4.

adithi-pic67

5. 

Tags:
  • Celebrity Fashion
  • Fashion