Saturday 25 January 2025 10:58 AM IST : By സ്വന്തം ലേഖകൻ

‘ബ്യൂട്ടിഫുള്‍ ലേഡി...’; സാറ്റിന്‍ സില്‍ക് സാരിയില്‍ അതിമനോഹരിയായി മാധുരി ദീക്ഷിത്, ചിത്രങ്ങള്‍

madhu-saree2

ഫ്ലോറല്‍ പ്രിന്റിലുള്ള സാറ്റിന്‍ സില്‍ക് സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരം മാധുരി ദീക്ഷിത്. പച്ച നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. പച്ച കല്ലുകള്‍ പതിപ്പിച്ച കമ്മലും നെക്ലേസുമാണ് പ്രധാന ആക്സസറിയായി താരം അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം...

1.

madhu45saree

2.

madhu7788

3.

madhu-saree4

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion