സൗന്ദര്യകാര്യത്തിലും ഫാഷനിലുമൊന്നും വിട്ടുവീഴ്ചയില്ലാത്ത ബോളിവുഡ് താരം മാധുരി ദീക്ഷിത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത്. ബേബി പിങ്ക് നിറത്തിലുള്ള സാറ്റിന്‍ സില്‍ക്ക് ഔട്ഫിറ്റില്‍ അതീവ സുന്ദരിയാണ് മാധുരി. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും കൂള്‍ ലുക്കിലാണ് താരം. കമ്മലും മോതിരങ്ങളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.