ട്രെൻഡി വിവാഹ വസ്ത്രങ്ങൾ, ‘മണവാട്ടി’യായി ഹോട്ട് ലുക്കിൽ മാളവിക മോഹനൻ; ചിത്രങ്ങൾ

Mail This Article
×
മണവാട്ടിയായി ഹോട്ട് ലുക്കിൽ തിളങ്ങി നടി മാളവിക മോഹനൻ. ഷെഹ്ല ഖാന്റെ വെഡ്ഡിങ് കലക്ഷനിൽ നിന്നുള്ളതാണ് മനോഹര വസ്ത്രങ്ങൾ. ട്വിലൈറ്റ് സിംഫണി എന്നാണ് വെഡ്ഡിങ് കലക്ഷന് പേര് നൽകിയിരിക്കുന്നത്. ഒലീവ് ഗ്രീൻ, പീച്ച് നിറങ്ങളിൽ ധാരാളം സ്റ്റോൺ വർക്കുകൾ നിറഞ്ഞ വസ്ത്രങ്ങൾ ട്രെൻഡിയാണ്. രാഹുൽ ജാംഗിയാനിയാണ് മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. റിദ്ദിമയാണ് മേക്കപ്പ്. സൗരവ് റോയ് ആണ് ഹെയർ സ്റ്റൈലിങ്.
1.
2.
3.
4.
5.
