ബ്ലാക് കുര്‍ത്തിയില്‍ സ്റ്റൈലിഷായി പ്രിയതാരം പാർവതി തിരുവോത്ത്. ബട്ടണ്‍ പിടിപ്പിച്ച ഫ്രണ്ട് ഓപണ്‍ കുര്‍ത്തിക്കൊപ്പം ബേബി പിങ്ക് പാന്റ്സാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. സാള്‍ട്ട് സ്റ്റുഡിയോയുടേതാണ് ഔട്ഫിറ്റ്. ദിയ ജോണ്‍ ആണ് സ്റ്റൈലിങ്. കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും വേറിട്ട ലുക്കിലാണ് പാര്‍വതി. പേളിന്റെ മാല മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തിയത്. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.