Monday 18 November 2024 02:51 PM IST : By സ്വന്തം ലേഖകൻ

‘കറുപ്പിനഴക്...’; ഡിസൈനര്‍ സാരിയില്‍ അതിസുന്ദരിയായി മാധുരി ദീക്ഷിത്, ചിത്രങ്ങള്‍

madhu-blaa1

കറുപ്പ് ഡിസൈനര്‍ സാരിയില്‍ അതിസുന്ദരിയായി ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ഗോള്‍ഡന്‍ സിങ്കിള്‍ സ്ട്രൈപ്സിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.

വീതിയിലുള്ള ഗോള്‍ഡന്‍ ബോര്‍ഡര്‍ സാരിക്ക് കൂടുതല്‍ മനോഹാരിത നല്‍കുന്നു. ലൂസ് ഹെയറിലും മിനിമല്‍ മേക്കപ്പിലും എലഗന്റ് ലുക്കിലാണ് താരം. ഗോള്‍ഡന്‍ ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം..  

1.

madhubbb563

2.

madhubb7434

3.

madhubb43

4.

madhubb54

5.

madhuubb

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion