ലോങ് ഫ്ലോറല്‍ അനാര്‍ക്കലിയില്‍ അതിസുന്ദരിയായി ബോളിവുഡ് താരം കിയാര അദ്വാനി. രോഹിത് ബാല്‍ ആണ് മനോഹരമായ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. റോസാപ്പൂക്കളുടെ ഡിസൈനിലുള്ള വെള്ള സില്‍ക്ക് സ്ലീവ്ലെസ് അനാര്‍ക്കലിയില്‍ ഹോട്ട് ലുക്കിലാണ് താരം. പുതിയ സിനിമയുടെ ടീസര്‍ ലോഞ്ചിനെത്തിയ താരത്തിന്റെ ഔട്ഫിറ്റ് ഇതിനോടകം ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും സ്റ്റൈലിഷ് ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.
