Thursday 06 February 2025 12:24 PM IST : By സ്വന്തം ലേഖകൻ

ബ്ലാക് ആന്‍ഡ് വൈറ്റില്‍ കജോളിന്റെ സിമ്പിള്‍ ഔട്ഫിറ്റ്; തരംഗമായി ചിത്രങ്ങള്‍

kajol-cover

ബ്ലാക് സ്കര്‍ട്ടിലും വൈറ്റ് പ്രിന്റഡ് ഷര്‍ട്ടിലും സിമ്പിള്‍ ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം കജോള്‍. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ തരംഗമാവുകയാണ്. കാഷ്വല്‍ ഔട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. പോണി ടെയില്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. നിരവധി പേരാണ് ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയത്. ചിത്രങ്ങള്‍ കാണാം..

1.

kajol-ski4

2.

kajol-ski6

3.

kajol-ski2

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion