Wednesday 22 June 2022 02:07 PM IST : By സ്വന്തം ലേഖകൻ

വൈറ്റ് ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി കിയാര അദ്വാനി; തരംഗമായി ചിത്രങ്ങൾ

kiara-white445

സ്ട്രാപ് ലസ് വൈറ്റ് ഔട്ഫിറ്റില്‍, ഹോട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം കിയാര അദ്വാനി. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. മനോഹര ചിത്രങ്ങൾ കാണാം;  

1.

kia-white5

2.

kia-white4

3.

kia-white2

4.

kia-white3

5.

kia-white
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion