Tuesday 16 January 2024 12:20 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ പട്ടുസാരിയില്‍ ട്ര‍‍ഡീഷണല്‍ ലുക്കില്‍ അതിമനോഹരി: വധുവിനെ പോലൊരുങ്ങി മാധുരി ദീക്ഷിത്, ചിത്രങ്ങള്‍

madhuri-yellowsaree34567

സൗന്ദര്യകാര്യത്തിലും ഫാഷനിലുമൊന്നും വിട്ടുവീഴ്ചയില്ലാതെ ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച സാരി ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. മഞ്ഞ പട്ടുസാരിയില്‍ ട്ര‍‍ഡീഷണല്‍ ലുക്കില്‍ അതിമനോഹരിയാണ് താരം. ബണ്‍ ഹെയര്‍ സ്റ്റൈലില്‍ മുല്ലപ്പൂ ചൂടി, സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് വധുവിനെ പോലെ ഒരുങ്ങിയിരിക്കുകയാണ് മാധുരി. ചിത്രങ്ങള്‍ കാണാം.. 

1.

madhuyellosarr78

2.

madhuyellosarr5

3.

madhuyellsaree2

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion