വേറിട്ട ലുക്കില്‍ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. കോട്ടണ്‍ ഫാബ്രിക്കിലുള്ള ചുവപ്പ് ബ്ലേസറും ക്രോപ് ടോപ്പും സ്കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. കളര്‍ഫുള്‍ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വണ്ടര്‍ഫുള്‍ എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.