ഒറ്റനോട്ടത്തിൽ ആരും പറയും, ക്ലാസിക്...പാർട്ടിവെയർ അണിഞ്ഞെത്തുമ്പോൾ മറ്റെന്തു കോംപ്ലിമെന്റ് വേണം?
1. ബ്രൗൺ ഷേഡിലുള്ള ഹെവി വർക്ഡ് ബ്രൈഡൽ ലെഹംഗയ്ക്കൊപ്പം എംബ്രോയ്ഡേർഡ് ദുപ്പട്ട

2. ബ്ലൂ ഹാൻഡ് വർക്ഡ് ബ്രൈഡൽ ലെഹംഗ.ഓർഗൻസ ഹാൻഡ്‌വർക്ഡ് ദുപ്പട്ട

3. ഐസ് ബ്ലൂ ഇൻഡോ വെസ്റ്റേൺ ഗൗൺ വിത് ട്രയൽ സ്ലീവ്

4. പിങ്ക് എംബലിഷ്ഡ് ബോൾ ഗൗൺ

5. ഗ്രീൻ ഹാൻഡ്‌വർക്ഡ് ഷരാറ സെറ്റ്

6. ഗ്രേ കളർ ഹാൻഡ് വർക്ഡ് ഷരാറ സെറ്റ് വിത് ഫ്ലെയേർഡ് ബോട്ടം

ഫോട്ടോ:
ശ്രീകാന്ത് കളരിക്കൽ
മോഡൽ: പൂജ എസ്.
കോസ്റ്റ്യൂം: സില്‍ക്കി
കാലിക്കറ്റ്, കൊച്ചി, ദുബായ്
ലൊക്കേഷൻ : Port Muziris,
A tribute portfolio Hotel by Marriott
സ്റ്റൈലിങ് &
കോർഡിനേഷൻ:
ടെസ്സ ആൻ കോശി