കേരളത്തിലെ ആദ്യ സക്സസ്ഫുൾ ഡിസൈനർ ബ്രാൻഡ് ഏതെന്നു ചോദിച്ചാൽ മന്ത്ര എന്ന മറുപടിയേ ഉള്ളൂ. പരമ്പരാഗത വസ്ത്രങ്ങളും കരകൗശലങ്ങളും ശ്രദ്ധയോടെ ചേർത്ത് ശാലിനി ജയിംസ് നിർമിക്കുന്ന വസ്ത്രങ്ങൾക്ക് കാലമെത്ര കഴിഞ്ഞാലും പുതുമ മായുന്നില്ല..
എത്‌നിക് സിഗ്‌നേചർ
‘‘ഗുജറാത്തിലെ 5000 വർഷം പഴക്കമുള്ള ബ്ലോക് പ്രിന്റ് രീതിയായ അജ്റക് പ്രിന്റ് കളക്‌ഷൻ. പ്രകൃതിദത്ത നിറങ്ങൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്’’- ശാലിനി ജയിംസ്
1. അനാർക്കലിടോപ്, ഫ്ലെയേഡ് പാന്റ്സും ദുപ്പട്ടയും, ഫുൾ സ്ലീവ് ക്രോപ് ടോപ്പും സാരിയും
2. ചുവപ്പ്, നീല നിറങ്ങളിൽ അനാർക്കലിയും ചുരിദാറും
3. അനാർക്കലി, പാന്റ്സ് ഒപ്പം ദുപ്പട്ട
4. സ്ട്രെയ്റ്റ് ടൂണിക്കിന് ഒപ്പം പാന്റ്സ്
5. അജ്റക് സാരിക്കൊപ്പം മാച്ചിങ് റെഡ് ക്രോപ് ടോപ്
6. വി നെക് അനാർക്കലിയും ചുരിദാറും
7. സിംപിൾ ടൂണിക്കും പാന്റ്സും
8. അനാർക്കലിയും ഫ്ലെയേഡ് പാന്റ്സും
9. സാരിക്കൊപ്പംക്രോപ് ടോപ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, കോർഡിനേഷൻ: പുഷ്പ മാത്യു, മോഡൽ: അലീന, ഗോപിക