നാടൻ ലുക്ക് മാത്രമല്ല ഈ ‘സുജാത’യ്ക്കുള്ളത് ; അദിതി റാവുവിന്റെ ഫാഷൻ ഫോട്ടോഗ്രഫി ചിത്രങ്ങൾ കാണാം

Mail This Article
സൂഫിയും സുജാതയും സിനിമയിലൂടെ മലയാളിക്ക് പ്രയങ്കരിയായ അദിതി റാവൂ ഹൈദരി, അറിയപ്പെടുന്ന മോഡൽ കൂടെയാണ്. ലക്ഷുറി ബ്രാൻഡുകളുടെയും ഫാഷൻ മാസികകളുടെയും ഇഷ്ട മുഖമായ അദിതി, അഞ്ച് വ്യത്യസ്ത ഫാഷൻ പഴ്സനാലിറ്റികളിൽ.. ഇതിലേതു ലുക്ക് ആണ് നിങ്ങൾക്ക് ഏറ്റവും പ്രിയം?? !
1. Dramatic...വൺ ഷോൾഡർ ബെൽസ്ലീവ് സ്റ്റേറ്റ്മെന്റിനൊപ്പം, ഗോൾഡൻ ഗ്ലോ

2. Global Local...തനി നാടൻ ചുങ്കിടി പ്രിന്റും വിദേശിക്ക് പ്രിയപ്പെട്ട ഷർട്ട് ഡ്രെസ്സിൽ. വ്യത്യസ്തതയുമായി എക്സറ്റൻഡഡ് സ്ലീവ്

3.Classic...എംബ്രോയ്ഡറിയുള്ള ഫിഷ് ടെയ്ൽ സ്കർട്ടിനൊപ്പം ബ്രാലെറ്റും ജാക്കറ്റും. ക്ലാസ്സിക് ബ്ലാക്ക് - വൈറ്റ് കോമ്പിനേഷൻ

4 Romantic...പിങ്ക് പെറ്റൽ ഗൗണിൽ.. blush beauty

5. Edgy fun...നിയോൺ നിറത്തിലെ ട്രെഞ്ച് കോട്ട് ഡ്രസ്സിനൊപ്പം പെപ്‌ളം ഷൂസ്

6. Royal Lady... പെർഫെക്ട് സെലിബ്രിറ്റി പാർട്ടി ലുക്ക്. ഷോർട് ഡ്രെസ്സിന്റെയും ഗൗണിന്റെയും കോമ്പിനേഷൻ
