കനം കുറഞ്ഞ തുണികളിൽ തുന്നിയ വസ്ത്രങ്ങൾ എക്കാലവും വിപണിയിൽ താരമാണ്. സാരിയും ചുരിദാറും പാർട്ടിവെയറുകളിലുമുൾപ്പടെ സ്ത്രീകൾ ഇത്തരം മെറ്റീരിയലുകളെ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം അതിന്റെ ഭാരക്കുറവും ഉപയോഗിക്കുന്നതിനുള്ള അനായാസതയുമാണ്. ഇതിനൊക്കെ അപ്പുറമാണ് അതിന്റെ ഭംഗി. ഒരു ഇളം നിലാവ് പോലെയെന്ന് ചിലർ... 18–ാം നൂറ്റാണ്ടു മുതൽ ഇത്തരം തുണിത്തരങ്ങളും അവയുപയോഗിച്ചുള്ള വസ്ത്രങ്ങളും ലോകത്തെങ്ങും നിലവിലുണ്ട്. എക്കാലവും അവയുടെ സാന്നിധ്യം ഫാഷൻ വിപണിയിലുണ്ടായിരുന്നു. ഇപ്പോഴിതാ, അവയുടെ ശക്തമായ മടങ്ങിവരവാണ് വസ്ത്രലോകത്ത്. ഓർഗൻസ, ഓർഗന്റി, ക്രേപ്പ്, ഷിഫോൺ എന്നിങ്ങനെ േനർത്ത തുണിത്തരങ്ങൾ ഏറെയാണ്. ഇവയെ എങ്ങനെ മനോഹരമായി ഉപയോഗിക്കാം എന്നും ദൈനംദിന ആവശ്യങ്ങൾക്ക് തിരഞ്ഞെടുക്കാം എന്നും നോക്കാം.

2.
3.

4.

5.

6.

7.

8.

9.

10
