Saturday 01 September 2018 06:27 PM IST : By സ്വന്തം ലേഖകൻ

നസ്രിയയും ഞാനും; സത്യാവസ്ഥ വെളിപ്പെടുത്തി പ്രിയ വാരിയർ (ഓഡിയോ)

priya-p-w-v ഫോട്ടോ: ശ്യാം ബാബു

ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. എന്നാൽ അതുപോലെ വളരെ പെട്ടെന്നാണ് നടിയ്ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നത്. അവയില്‍ ചിലത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ വെളിപ്പെടുത്തിയിരുന്നു. അതേസമയം ഈ അഭിമുഖത്തെ ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചിരുന്നു. നസ്രിയയുമായി ബന്ധപ്പെട്ട വിവാദത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് പ്രിയ വാരിയർ. ഓഡിയോ കേൾക്കാം;

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...