Monday 15 November 2021 03:02 PM IST : By സ്വന്തം ലേഖകൻ

പനീർ കൊണ്ടു തയാറാക്കാം ഈസി സ്നാക്ക്, പനീർ ബജി!

panerbaji

പനീർ ബജി

100 ഗ്രാം പനീർ കനം കുറച്ച് ഒരു വിരൽ ന‌ീളത്തിൽ മുറിക്കുക. കാൽ കപ്പ് വീതം കടലമാവും അരിപ്പൊടിയും രണ്ടു സ്പൂൺ മുളകുപൊടിയും കാൽ ചെറിയ സ്പൂൺ കായംപൊടിയും പാകത്തിനുപ്പും വെള്ളവും ചേർത്തു കട്ടിയായി കലക്കുക. വെളിച്ചെണ്ണ നന്നായി ചൂടാക്കി മുറിച്ചു വച്ചിരിക്കുന്ന പനീർ, തയാറാക്കിയ മാവിൽ മുക്കി പൊരിച്ചെടുക്കുക.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks