Saturday 21 December 2019 11:36 AM IST : By കിഷോർ മാത്യു

ഉത്തമ ഭർത്താവ്, മാതൃകാ ഭാര്യ അങ്ങനെയൊന്നുമല്ല, എല്ലാത്തിന്റേയും മിക്സാണ് ഞങ്ങൾ; ഇതെല്ലാം കണ്ടാണ് മക്കൾ വളർന്നത്; കൃഷ്ണകുമാർ പറയുന്നു

kk-1 Photo: Syam Babu

മലയാള സിനിമയിലെ ക്യൂട്ട് ആൻഡ് ബ്യൂട്ടിഫുൾ ഫാമിലി ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. നടൻ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ നാല് മുത്തുമണികളും അടങ്ങുന്ന സുന്ദര കുടുംബം. പുതിയ ലക്കം മനോരമ ആരോഗ്യം വായനക്കാരുടെ മുന്നിലെത്തുന്നത് ഈ ക്യട്ട് ഫാമിലിയുടെ വിശേഷങ്ങളുമായാണ്. കൃഷ്ണകുമാറിനൊപ്പം മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി ക‍ൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരും വിശേഷങ്ങളുമായെത്തുന്നുണ്ട്.

ആരോഗ്യം മാസികയ്ക്കു നൽകിയ വിഡിയോ അഭിമുഖത്തിൽ മക്കളെ മിടുക്കികളായി വളർത്തിയതിനു പിന്നിലെ സീക്രട്ട് എന്തെന്ന് കൃഷ്ണകുമാർ വെളിപ്പെടുത്തുന്നുണ്ട്.

kk

വിഡിയോ കാണാം;

Tags:
  • Parenting Tips