Tuesday 18 February 2020 12:44 PM IST : By സ്വന്തം ലേഖകൻ

കുട്ടികളെ എത്ര നേരം മൊബൈല്‍ കാണിക്കാം; ‘സ്ക്രീൻ വ്യൂവിങ്’ ഭവിഷ്യത്തുകൾ എന്തൊക്കെ?

screen-view

കളിക്കാൻ മാത്രമല്ല, ഉണ്ണാനും ഉറങ്ങാനും വരെ കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോൺ കൂട്ടിന് വേണം. മണിക്കൂറുകളോളം മൊബൈലിൽ മിഴിനട്ടിരിക്കുന്ന കുസൃതിക്കുരുന്നിനെ പിന്തിരിപ്പിക്കാൻ അച്ഛനമ്മമാർ പെടുന്ന ബുദ്ധിമുട്ടും ചില്ലറയല്ല. എന്തിനേറെ പറയണം, മുതിർന്നവരേക്കാൾ കൂടുതൽ മൊബൈലിന്റെ എബിസിഡി അറിഞ്ഞവരാണ് കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങൾ മൊബൈൽ ഉപയോഗിക്കുമെന്ന് അഭിമാനത്തോടെ പറയുമ്പോഴും അതിനു പിന്നിലെ പ്രശ്നങ്ങളെക്കുറിച്ച് പല മാതാപിതാക്കളും ബോധവാൻമാരല്ല. ഇവിടെയിതാ കുഞ്ഞുങ്ങളെ എത്ര നേരം മൊബൈൽ ഫോൺ കാണിക്കാമെന്ന് വിശദമായി പറയുകയാണ് ഡോക്ടർ എസ് സച്ചിദാനന്ദ കമ്മത്ത്.

വിഡിയോ കാണാം;