Monday 27 August 2018 02:26 PM IST : By സ്വന്തം ലേഖകൻ

‘തടിയില്ല, പക്ഷേ വയറാണ് പ്രശ്നം’; ടെൻഷൻ വേണ്ട, വയർ കുറയ്ക്കാനുണ്ട് ചില സിമ്പിൾ എക്സർസൈസുകൾ–വിഡിയോ കാണാം

fatt

‘അമിത വണ്ണമില്ല, പക്ഷേ കുടവയറാണ് പ്രശ്നം’. ഒട്ടുമിക്ക പേർക്കുമുള്ള പരാതിയാണിത്. ശരീരം ഫിറ്റാണെങ്കിലും പലർക്കും വില്ലനായെത്തുന്നത് ഈ പൊണ്ണത്തടി തന്നെ. എന്നാൽ ശരീരം ഫിറ്റായി സൂക്ഷിക്കുന്നതിനൊപ്പം പൊണ്ണത്തടി കുറയ്ക്കുന്നതിനും ചില ടെക്നിക്കുകളുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക് ജിമ്മിനെ ആശ്രയിക്കാതെ വീട്ടിലിരുന്ന് തന്നെ അമിതമായ വയര്‍ കുറയ്ക്കാൻ ചില മാർഗങ്ങളുണ്ട്. അത് എന്താണെന്നല്ലേ, ചുവടെ കൊടുത്തിരിക്കുന്ന വിഡിയോയിൽ കാണിച്ചിരിക്കുന്ന വ്യായാമമുറകൾ ഒരു പരിധി വരേയും നമ്മുടെ അമിത വണ്ണവും കുടവയറും അകറ്റും.

വിഡിയോ കാണാം;