മലയാളികളുടെ പ്രാർഥന തുണച്ചില്ല, റിയാലിറ്റി ഷോയുടെ ഫൈനിലിൽ വൈഷ്ണവിന് കാലിടറി
Mail This Article
×
സീ ടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയില്‍ മലയാളത്തിന്റെ അഭിമാനമായി മാറിയ വൈഷ്ണവിനെ പക്ഷേ മെഗാ ഫൈനലില്‍ ഭാഗ്യം തുണച്ചില്ല. ഈ സീസണില്‍ വിജയികളായി തെരഞ്ഞെടുത്തത് അഞ്ജലി ഗെയ്ക്‌വാദിനെയും ശ്രേയാന്‍ ഭട്ടാചാര്യയേയും. അഞ്ജലി, ധ്രൂന്‍ ടിക്കൂ, ഷണ്‍മുഖപ്രിയ, സോനാക്ഷി കര്‍, വൈഷ്ണവ് ഗിരീഷ് എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെ മത്സരാര്‍ത്ഥികള്‍. ജൂറിയില്‍ മൂന്നു പ്രധാന വിധികര്‍ത്താക്കളെ കൂടാതെ 30 പേരുമുണ്ടായിരുന്നു.
വൈഷ്ണവിനു വേണ്ടി മലയാളത്തിന്‍റെ മുഴുവന്‍ പ്രാര്‍ത്ഥനകളുമുണ്ടായിട്ടും ഭാഗ്യം തുണച്ചില്ല. ശബ്ദമാധുര്യം കൊണ്ട് വിസ്മയം തീര്‍ത്ത ഈ തൃശൂര്‍ക്കാരന്‍ കുറഞ്ഞ കാലം കൊണ്ടു തന്നെ സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു. ഓരോ തവണയും തന്‍റെ പാട്ടിലൂടെ വിധികര്‍ത്താക്കളെയും കാണികളേയും ഞെട്ടിച്ചിരുന്നു വൈഷ്ണവ്. ഷോയിൽ ഗസ്റ്റായി എത്തിയ ഷാരൂഖ് ഖാനെ എടുത്തു പൊക്കിയതോടെയാണ് വൈഷ്ണവ് താരമായത്.
‘നിന്റെ കയ്യിൽ ഒരു ചെറിയ കുഞ്ഞിനെ പോലെ’; എടുത്തുയർത്തിയപ്പോള്‍ വൈഷ്ണവിനോട് ഷാരൂഖ് ഖാന്‍ പറഞ്ഞു
വൈഷ്ണവ് ഗിരീഷിന് എല്ലാം സ്വപ്നം പോലെ! കൈവന്നത് എ ആർ റഹ്മാനോടൊപ്പം പാടാനുള്ള അപൂർവ അവസരം