മഴ തുടങ്ങുമ്പോൾ വിശപ്പു കൂടും. പെട്ടെന്നു വിശപ്പു ശമിപ്പിക്കാനുള്ള ഒരു സൂപ്പർ ഡ്രിങ്ക് ആയാലോ. ആപ്പിളും ബീറ്റ്റൂട്ടും കാരറ്റും സെലറിയും ധാരാളം പോഷകങ്ങൾ നിറഞ്ഞവയാണ്. ഇവയെല്ലാം ഒന്നിച്ചു ചേരുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും ഏറെ. ആന്റിഓക്സിഡന്റുകൾ കൂടുതലായി ഉള്ളതിനാൽ നീർക്കെട്ട് അകറ്റും. നാര് ധാരാളമുള്ളതു കൊണ്ടു തന്നെ ദഹനം എളുപ്പമാക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
എബിസി ഡ്രിങ്ക്
ADVERTISEMENT
1. ആപ്പിൾ – 250 ഗ്രാം, കഷണങ്ങളാക്കിയത് ബീറ്റ്റൂട്ട് – 150 ഗ്രാം, കഷണങ്ങളാക്കിയത് കാരറ്റ് – 100 ഗ്രാം, കഷണങ്ങളാക്കിയത് സെലറി അരിഞ്ഞത് – അഞ്ചു ഗ്രാം പുതിനയില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
ADVERTISEMENT
∙ എല്ലാ ചേരുവകളും യോജിപ്പിച്ച് മിക്സിയില്‍ അടിച്ച് അരിച്ചെടുത്തു വിളമ്പാം.
Boost Your Immunity with the ABC Health Drink:
ABC drink is a healthy concoction made with apple, beetroot, carrot, and celery, perfect for boosting immunity and aiding digestion during monsoon season. This nutrient-rich beverage offers numerous benefits due to its high antioxidant content, helping to reduce inflammation. The fiber present in the ingredients facilitates easy digestion and strengthens the body's defense mechanisms. Preparing this quick and easy drink involves blending chopped apple, beetroot, carrot, celery, and mint leaves, then straining the mixture. It serves as an excellent option to satisfy hunger pangs and provide essential nutrients.