ADVERTISEMENT

തൃശൂരില്‍ വിവാഹിതരായ നടി ഭാവനയെയും നവീനെയും ആശംസിക്കാനായി മലയാള സിനിമാ ലോകത്തു നിന്ന്  നിരവധി താരങ്ങളാണ് എത്തിയത്. 22 ന് രാവിലെ തൃശൂർ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലും ജവഹര്‍ലാല്‍ കൺവെൻഷൻ സെന്ററിൽ നടന്ന വിരുന്നിനും രാത്രി ലുലു കണ്‍വെന്‍ഷനില്‍ നടന്ന വിരുന്നിലും നവദമ്പതികൾക്ക് ആശംസകള്‍ നേരാന്‍ പ്രിയ സിനിമാ മേഖലിയില്‍ നിന്നുള്ളവരുടെ തിരക്കായിരുന്നു.

bhava_recep9
ADVERTISEMENT

1.

bhava_recep6
bhava_recep7
ADVERTISEMENT

2.

samyuktha_bha
bhava_recep1
ADVERTISEMENT
bhava_recep5

3.

bhava_recep4
bhava_recep3
bhava_recep8

4.

bh03
bh12
bhava_recep10

5.

bh08
bh11
bh10

6.

bh05
bh06
bh04

7.

bh02
bh01

8.

bh09
bhava_recep2
bh13

9.

bh14

10.

11.

12.

13.

14.

15.

16.

17.

18.

19.

19.

20.

21.

22.



മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, ടൊവിനോ തോമസ്, വിനീത്, മനോജ് കെ.ജയൻ, മഞ്ജുവാരിയര്‍, നസ്രിയ, സംവൃത സുനിൽ, റിമ കല്ലിങ്കൽ, മിയ, കെപിഎസ്സി ലളിത... സംവിധായകരായ കമൽ, സിബി മലയില്‍  തുടങ്ങി താരങ്ങളുടെ വലിയനിര തന്നെയെത്തി. വിവാഹ വിരുന്ന് വിഡിയോ കാണാം



ADVERTISEMENT