ഇവരാണ് ‘സാര്‍പട്ടാ പരമ്പരൈ’യിലെ ബോക്‌സിങ് താരങ്ങൾ! ക്യാരക്ടർ ടീസർ എത്തി
Mail This Article
×
ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാര്‍പട്ടാ പരമ്പരൈ’. ചിത്രം വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിങ് മത്സരങ്ങളെ മുന്‍നിര്‍ത്തിയാണ് കഥ പറയുന്നത്.
ഇപ്പോഴിതാ, ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന, താരങ്ങളുടെ ചിത്രത്തിനും വേണ്ടിയുള്ള വർക്കൗട്ട് നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജി.മുരളിയാണ് ഛായാഗ്രാഹകന്‍. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം.