ADVERTISEMENT

സഹോദരന്റെ വിവാഹആഘോഷങ്ങളിൽ നിന്നുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനായിക ഹൻസിക മോത്‌വാനി.

അടുത്തിടെയായിരുന്നു താരത്തിന്റെ സഹോദരൻ പ്രശാന്ത് മോത്‌വാനിയുടെയും മുസ്കാൻ നാൻസിയുടെയും വിവാഹം.

ADVERTISEMENT

വിവാഹ ആഘോഷങ്ങളിൽ ഏവരുടെയും ശ്രദ്ധ കവർന്നത് ഹൻസികയായിരുന്നു. മെഹന്തി ചടങ്ങിൽ പിങ്ക് ലെഹങ്കയായിരുന്നു ഹൻസിക അണിഞ്ഞിരുന്നത്.

വിവാഹ ആഘോഷത്തിൽനിന്നുളള വ്യത്യസ്ത ലുക്കിലുളള തന്റെ ചിത്രങ്ങൾ ഹൻസിക ഷെയർ ചെയ്തിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT