ADVERTISEMENT

വിജയ്‌യെ നായകനാക്കി സൺ പിക്ചേർസ് നിർമിച്ച്, നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി മലയാളി താരം അപര്‍ണ ദാസും. സിനിമയുടെ പൂജയുടെ ചിത്രം പങ്കുവച്ചാണ് അപര്‍ണ സന്തോഷം ആരാധകരെ അറിയിച്ചത്. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപര്‍ണ. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക.

വിഡിയോ കാണാം –

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT