ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം രജനികാന്തിന്! അംഗീകാര നിറവിൽ താരരാജാവ്
Mail This Article
×
51-ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്തിന്.
ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.
ദക്ഷിണേന്ത്യയിൽ നിന്ന് പുരസ്കാരം ലഭിക്കുന്ന 12-ാ മത്തെ നടനാണ് രജനീകാന്ത്. ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ താരത്തെ മഹത്തായ അംഗീകാരം തേടിയെത്തുമ്പോൾ രജനി ആരാധകർ ആവേശത്തിലാണ്.