ADVERTISEMENT

വിരാട് കോഹ്‌ലിയെ എടുത്തുപൊക്കുന്ന വിഡിയോയുമായി അനുഷ്ക ശർമ. Did I do it ? എന്ന കുറിപ്പോടെയാണ് താരം വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശർമയും ആരാധകരുടെ പ്രിയതാരദമ്പതികളാണ്.

ADVERTISEMENT

രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഒരു ഷൂട്ടിനിടെയുള്ളതാണ് വിഡിയോ എന്നാണ് സൂചന.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT