ADVERTISEMENT

അന്ന ബെന്‍ നായികയാകുന്ന തമിഴ് ചിത്രം ‘കൊട്ടുകാളി’യുടെ ഫസ്റ്റ് ലുക്ക് ടീസർ എത്തി. സൂരി നായകനാകുന്ന ചിത്രം നിർമിക്കുന്നത് ശിവകാർത്തികേയനാണ്. പി.എസ്. വിനോദ് രാജാണ് സംവിധാനം. കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്.

ബി ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗണേഷ് ശിവയാണ് എഡിറ്റിങ്.

ADVERTISEMENT
ADVERTISEMENT