ADVERTISEMENT

വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ന്റെ ടീസർ എത്തി. വിജയ്‌യുടെ അൻപതാം പിറന്നാൾ ദിനത്തിൽ, ജൂണ്‍ 22ന് രാത്രി 12 മണിക്കാണ് വിഡിയോ റിലീസ് ചെയ്തത്.

50 സെക്കൻഡ് ദൈര്‍ഘ്യമുള്ള ത്രില്ലിങ് ചേസിങ് രംഗത്തിന്റെ ഒരു ഭാഗമാണ് ടീസറിൽ. ഇരട്ട ഗെറ്റപ്പിലാണ് വിജയ്. ചിത്രത്തിലെ പുതിയ ഗാനവും ഇന്നു റിലീസ് ചെയ്യും.

ADVERTISEMENT

പ്രശാന്ത്, പ്രഭുദേവ, മൈക്ക് മോഹൻ തുടങ്ങി വൻതാരനിര ചിത്രത്തിലുണ്ട്. ഇരട്ട വേഷത്തിലാണ് വിജയ്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT