ADVERTISEMENT

തന്റെ ഒരു മനോഹരമായ കുട്ടിക്കാല ചിത്രം പങ്കുവച്ച് തെന്നിന്ത്യയുടെ താരനായിക ആൻഡ്രിയ ജെർമിയ. കൂട്ടുകാർക്കൊപ്പം സ്റ്റേജിൽ ക്യാറ്റ് വോക്ക് ചെയ്യുന്ന ചിത്രമാണ് താരം ഇൻ‌സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറൽ ആണ്.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ഗായിക കൂടിയായ ആൻഡ്രിയ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക പതിവാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT