ADVERTISEMENT

പുതിയ ചിത്രം ‘വിശ്വംഭര’യ്ക്ക് വൻ തയാറെടുപ്പുകളോടെ തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

യുവി ക്രിയേഷൻസ് നിർമിക്കുന്ന ‘വിശ്വംഭര’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിൽ വൻ പ്രതീക്ഷയാണ് ആരാധകർക്ക്. മല്ലിഡി വസിഷ്‍ഠ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ത്രില്ലറാണ്.

ADVERTISEMENT

എം.എം കീരവാണിയാണ് സംഗീതം. 2025ൽ ചിത്രം തിയറ്ററുകളിലെത്തും.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT