Wednesday 19 March 2025 02:57 PM IST : By സ്വന്തം ലേഖകൻ

തിയറ്ററിലെ വിജയം ആവർത്തിക്കാൻ ഒടിടിയിലേക്ക്...റിലീസ് തീയതി പ്രഖ്യാപിച്ചു

dragon

പ്രദീപ് രംഗനാഥന്‍ നായകനായി അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘ഡ്രാഗൺ’ ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്‌ഫിക്സിലൂടെ മാർച്ച് 21 നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴിനൊപ്പം ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളും ചിത്രം എത്തും.