ADVERTISEMENT

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്–കാർത്തിക് സുബ്ബരാജ് ചിത്രം ‘ജഗമേ തന്തിരം’ ടീസർ എത്തി. ഗാങ്സ്റ്റർ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജോജു ജോർജും ഒരു പ്രധാനവേഷത്തിൽ എത്തുന്നു. ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകരിലേക്കെത്തും.

ചിത്രത്തിൽ ഹോളിവുഡ് താരം ജയിംസ് കോസ്മോയും ചിത്രത്തിൽ അഭിനയിക്കുന്നു.

ADVERTISEMENT

ഛായാഗ്രഹണം–ശ്രേയാസ് കൃഷ്ണ. എഡിറ്റിങ് – വിവേക് ഹർഷൻ. സംഗീതം – സന്തോഷ് നാരായണൻ. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT