ADVERTISEMENT

തമിഴകത്തിന്റെ പ്രിയ താരദമ്പതികളാണ് നടി ഖുശ്ബുവും സംവിധായകൻ സുന്ദർ സിയും. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഖുശ്ബു തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, സുന്ദറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് ഖുശ്ബു കുറിച്ചതാണ് വൈറൽ.

“ഏറ്റവും ശക്തമായ പിന്തുണ കൂടെയുണ്ടെങ്കിൽ, കഠിനമായ തീരുമാനങ്ങൾ വരെ എളുപ്പത്തിൽ എടുക്കാം. ജീവിതം ഒരനുഗ്രഹമായി തീരുന്നു” ഖുശ്ബു കുറിച്ചതിങ്ങനെ.

ADVERTISEMENT

ഖുശ്ബു–സുന്ദർ ദമ്പതികൾക്ക് അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്.

ADVERTISEMENT
ADVERTISEMENT