ADVERTISEMENT

വിശാലിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘മാർക്ക് ആന്റണി’ നൂറ് കോടി ക്ലബിൽ. വിശാലിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാണിത്.

ലാത്തി, വീരമേ വാഗൈ സൂടും, എനിമി എന്നീ സിനിമകൾ തുടർച്ചയായി പരാജയം രുചിച്ചതോടെ വിശാലിന്റെ കരിയർ അവസാനിച്ചുവെന്നു വിശ്വസിച്ചവർക്കുള്ള മറുപടിയാണ് ഈ നൂറ് കോടി.

ADVERTISEMENT

സെപ്റ്റംബർ 15ന് തിയറ്ററുകളിലെത്തിയ ചിത്രം 11 ദിവസം കൊണ്ടാണ് നൂറു കോടി ക്ലബ്ബിൽ എത്തിയത്. വിശാലിനൊപ്പം എസ്.ജെ.സൂര്യയുടെ പ്രകടനവും സിനിമയുടെ കരുത്തായി.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT